UAE social media laws:ഒരു കമന്റ് മതി, കുടുങ്ങും! യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഈ നിയമങ്ങൾ അറിയണം; മുന്നറിയിപ്പുമായി പോലീസ്

UAE social media laws:ദുബായ്: സോഷ്യൽ മീഡിയയിൽ എന്തും എഴുതിവിടാമെന്ന് കരുതുന്നവർ ജാഗ്രത പാലിക്കുക. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സൽപ്പേരിന് മനഃപൂർവം കോട്ടം വരുത്തുന്ന തരത്തിലുള്ള കമന്റുകളും വ്യാജ റിവ്യൂകളും നിയമനടപടികൾക്ക് കാരണമാകുമെന്ന്…