uae national day holidays;യുഎഇ ദേശീയ ദിനാഘോഷം; ഒരു ദിവസത്തെ വാർഷിക അവധിയെടുത്താൽ നേടാം 5 ദിവസത്തെ നീണ്ട ഇടവേള; എങ്ങനെയെന്നല്ലേ??? അറിയാം  

uae national day holidays;ദുബൈ: ഈ വർഷത്തെ അവസാന പൊതു അവധിയായ യുഎഇയുടെ 55-ാമത് ദേശീയ ദിനം (ഈദുൽ ഇത്തിഹാദ്) ആഘോഷിക്കാൻ രാജ്യത്തെ താമസക്കാർ കാത്തിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും,…