UAE National Day Holiday;പ്രവാസികൾക്ക് ആഘോഷനാളുകൾ വരുന്നു! യുഎഇ ദേശീയദിനത്തിൽ നീണ്ട അവധിക്ക് സാധ്യത; യാത്രാ പ്ലാനുകൾ തുടങ്ങാം!

ദുബായ്: യുഎഇ ദേശീയദിന അവധി (UAE National Day Holiday) കാത്തിരിക്കുന്ന പ്രവാസികൾക്ക് സന്തോഷവാർത്ത. രാജ്യത്തിന്റെ 55-ാമത് ദേശീയദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് ഡിസംബർ 2, 3 തീയതികളിലാണ് നടക്കുന്നത്. ബുധൻ,…