UAE Medical Insurance for Indians;പ്രവാസികൾക്ക് മുന്നറിയിപ്പ്; യാത്രയ്ക്ക് മുമ്പ് ഈ രേഖകൾ ഉറപ്പാക്കിയില്ലെങ്കിൽ വൻ സാമ്പത്തിക ബാദ്ധ്യതയ്ക്ക് സാദ്ധ്യത

UAE Medical Insurance for Indians;അബുദാബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരും രാജ്യത്ത് താമസിക്കുന്ന പ്രവാസികളും മതിയായ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും നിർദേശം. അപ്രതീക്ഷിത രോഗങ്ങളോ അടിയന്തര…