UAE–Kerala Alert:യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക! ഈ ദിവസങ്ങളിൽ വിമാന സർവീസുകളിൽ മാറ്റമുണ്ട്; ശ്രദ്ധിക്കുക സമയവും തീയതിയും

UAE–Kerala Alert:തിരുവനന്തപുരം: യുഎഇയിൽനിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒക്ടോബർ 20 ചൊവ്വാഴ്ച അഞ്ച് മണിക്കൂർ വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവെക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ആറാട്ട്…