UAE Holidays 2027 അവധിദിനങ്ങൾ ആഘോഷമാക്കാൻ യുഎഇ; 2027ൽ റമദാന് ആറ് ദിവസത്തെ അവധി; നിരവധി നീണ്ട വാരാന്ത്യങ്ങളും

UAE Holidays 2027 യുഎഇയിൽ 2027ലെ പൊതു അവധികൾ ആസൂത്രണം ചെയ്യുന്ന പ്രവാസികൾക്കും താമസക്കാർക്കും സന്തോഷവാർത്ത. പുതുവത്സര അവധിയോടെ വർഷം മൂന്ന് ദിവസത്തെ വാരാന്ത്യത്തിൽ തുടങ്ങും. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ആറ് ദിവസം…