UAE ciprofloxacin ban 2026 യുഎഇയിൽ ഈ ആന്റിബയോട്ടിക്കിന് നിരോധനം; നവംബർ 1 മുതൽ പ്രാബല്യത്തിൽ

UAE ciprofloxacin ban 2026 ദുബൈ: ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ബാക്ടീരിയകളുടെ കഴിവ്) നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൃഗചികിത്സാ മേഖലയിൽ സിപ്രോഫ്ലോക്സാസിൻ ആന്റിബയോട്ടിക്കിന്റെ ഉപയോഗം യുഎഇ നിരോധിക്കുന്നു. 2026 നവംബർ 1…