സുഹൃത്തിനെ ഒറ്റയ്ക്കാക്കാൻ മനസ്സുവന്നില്ല; ഒടുവിൽ 20കാരിക്ക് ദാരുണാന്ത്യം! യുഎഇയിൽ കണ്ണീരായി സൗഹൃദയാത്ര

റാസൽഖൈമ: സുഹൃത്തിന് കൂട്ടായി വീട്ടിലേക്കുള്ള യാത്രയിൽ പങ്കുചേർന്ന 20കാരിയായ എമിറാത്തി സർവകലാശാലാ വിദ്യാർഥിനിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. യുഎഇയിലെ അൽ ദൈദ് റോഡിൽ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ റാസൽഖൈമ സ്വദേശിനിയായ വിദ്യാർഥിനിയാണ് മരിച്ചത്. പെട്രോളിയം…