Three Batches of Protein Pudding Recalled ഖത്തറിൽ ആർല പ്രോട്ടീൻ പുഡ്ഡിങ്ങിന്റെ മൂന്ന് ബാച്ചുകൾ തിരിച്ചുവിളിച്ചു; കഴിച്ചതിനുശേഷം അസ്വസ്തത ഉണ്ടെങ്കിൽ ചികിത്സ തേടണം, കാരണം ഞെട്ടിക്കുന്നത്!!!

Three Batches of Protein Pudding Recalled ദോഹ: ഗ്ലാസ് കഷണങ്ങൾ അടങ്ങിയിരിക്കാനുള്ള സാധ്യതയെ തുടർന്ന് ആർല ഫുഡ്‌സിന്റെ പ്രോട്ടീൻ പുഡ്ഡിങ്ങിന്റെ മൂന്ന് ബാച്ചുകൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം വിപണിയിൽനിന്ന് തിരിച്ചുവിളിച്ചു.…