Tesla Rocket-Powered Roadster;കാറാണോ റോക്കറ്റാണോ?റോഡിലൂടെ ഓടും, ആകാശത്തേക്കും ഉയരും! ടെസ്‌ലയുടെ റോക്കറ്റ് കാർ പുതിയ റോഡ്സ്റ്റർ; വില ഇപ്പോഴും രഹസ്യം!:കാണാം വീഡിയോ

Tesla Rocket-Powered Roadster:വാഷിങ്ടൺ: റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് വായുവിലേക്ക് ഉയരാനും അഭ്യാസപ്രകടനങ്ങൾ നടത്താനും കഴിയുന്ന പുതിയ ഇലക്ട്രിക് സ്പോർട്സ് കാർ അവതരിപ്പിച്ച് ടെസ്‌ല. ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള കമ്പനി, ബഹിരാകാശ കമ്പനിയായ…