Strait of Hormuz control : ഹോർമുസ് കടലിടുക്ക് ഞങ്ങളുടേതെന്ന് ഇറാൻ; അവകാശവാദം തള്ളി യുഎസ്, സംഘർഷം മുറുകുന്നു!

ടാമ്പ, ഒക്ടോബർ 13: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) അവകാശവാദം തള്ളി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM). യുഎസ് സേനയും പ്രാദേശിക…