Saudi Oilfield Attack;സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട് എത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധസേന വെടിവെച്ചിട്ടതായി റിപ്പോർട്ട്. എണ്ണപ്പാടത്തിന് നേരെയുള്ള ആക്രമണശ്രമം പരാജയപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടോ…