Qatar Winter Events 2026–2027 ഖത്തറിൽ ശൈത്യകാലം ആഘോഷമാക്കാം; ഫുഡ് ഫെസ്റ്റിവലുകൾ മുതൽ ഫോർമുല വൺ വരെ, അറിയാം പ്രധാന പരിപാടികൾ

Qatar Winter Events 2026–2027 ദോഹ: ചൂട് കുറഞ്ഞ് ശൈത്യകാലം എത്തുന്നതോടെ ഖത്തറിൽ ഔട്ട്‌ഡോർ പരിപാടികളും വിനോദമേളകളും സജീവമാകുന്നു. 2026 ഒക്ടോബർ മുതൽ 2027 മാർച്ച് വരെയുള്ള കാലയളവിൽ ഭക്ഷ്യമേളകൾ, സംഗീതപരിപാടികൾ,…