Qatar Sealine camping season : ഖത്തറിൽ ക്യാമ്പിങ് സീസൺ സജീവം; സീലൈനിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്, ഒട്ടകസവാരിക്കും ബൈക്ക് യാത്രയ്ക്കും തിരക്കേറുന്നു

Qatar Sealine camping season : ദോഹ, ഒക്ടോബർ 23: ശൈത്യകാല ക്യാമ്പിങ് സീസണിന് തുടക്കമായതോടെ ഖത്തറിലെ സീലൈനിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. മനോഹരമായ മണൽക്കൂനകളും കടൽത്തീരവും മിതമായ കാലാവസ്ഥയും ഒത്തുചേരുന്ന…