Oil Spill in the UAE യുഎഇയിലെ എണ്ണച്ചോർച്ച: കടൽത്തീരങ്ങൾ വൃത്തിയാക്കിയാൽ പരിസ്ഥിതി പൂർണമായി സുരക്ഷിതമാകുമോ?

Oil Spill in the UAE എണ്ണയുടെ അവശിഷ്ടങ്ങൾ മണലിലും കടൽത്തട്ടിലെ ചെളിയിലും തുടരാൻ സാധ്യത; സമുദ്രജീവികളുടെ സംരക്ഷണത്തിന് തുടർനിരീക്ഷണം അനിവാര്യം യുഎഇയിലെ ഉമ്മുൽ ഖുവൈനിന്റെ തീരത്തുനിന്ന് കണ്ടെത്തിയ എണ്ണച്ചോർച്ചയെ തുടർന്ന്…