മദീനയ്ക്ക് നേരെ വീണ്ടും മിസൈൽ ആക്രമണശ്രമം

റിയാദ്: മദീനയ്ക്ക് നേരെ വീണ്ടും ആക്രമണശ്രമം നടന്നതായി റിപ്പോർട്ട്. മദീന പ്രദേശത്ത് ക്രൂയിസ് മിസൈലും ക്വാഡ്‌കോപ്റ്ററും ഉപയോഗിച്ചുള്ള ആക്രമണശ്രമം സൗദി വ്യോമപ്രതിരോധ സേന തകർത്തതായാണ് വാർത്ത. സൗദി വാർത്താവിനിമയ മന്ത്രി സൽമാൻ…