Licenses of firms suspended കുവൈത്തിൽ 2,000 കമ്പനികളുടെ ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു; കുടിശ്ശിക ഫീസ് അടച്ചാൽ പുനഃസ്ഥാപിക്കാമെന്ന് അറിയിപ്പ്

Licenses of firms suspended കമ്പനി ഭേദഗതി നടപടികളുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് നടപടി; പങ്കാളിയെ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള ഇടപാടുകളിലാണ് കൂടുതൽ കുടിശ്ശിക കുവൈത്ത് സിറ്റി: കുടിശ്ശിക ഫീസ് അടയ്ക്കാത്തതിനെ…