Kuwait workers complaints inspection : കുവൈത്തിൽ തൊഴിലാളികളുടെ പരാതിയിൽ സുരക്ഷാ കമ്പനിയിൽ പരിശോധന; നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ

Kuwait workers complaints inspection : കുവൈത്ത് സിറ്റി: തൊഴിലാളികൾ നൽകിയ പരാതികളെ തുടർന്ന് മഹ്ബൂലയിലെ ഒരു സുരക്ഷാ കമ്പനിയിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പരിശോധന നടത്തി. അതോറിറ്റിയുടെ ‘റിപ്പോർട്ട്…