Kuwait Shuts Down Unlicensed Online Trading Company കുവൈത്തിൽ ലൈസൻസില്ലാതെ ഓൺലൈൻ ട്രേഡിംഗ്; കമ്പനി അടച്ചുപൂട്ടി

Kuwait Shuts Down Unlicensed Online Trading Company കുവൈത്ത് സിറ്റി: ആവശ്യമായ ലൈസൻസില്ലാതെ കറൻസികളിലും ലോഹങ്ങളിലും ഓൺലൈൻ ട്രേഡിംഗ് നടത്തിയിരുന്ന കമ്പനിക്കെതിരെ നടപടി സ്വീകരിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. കമ്പനി…