Kuwait rainy season safety : കുവൈത്തിൽ മഴക്കാല സുരക്ഷ: വെള്ളപ്പൊക്കത്തെ നേരിടാൻ സജ്ജമായി ഫയർ ഫോഴ്സ്; പൊതുജനങ്ങൾക്ക് നിർദേശങ്ങൾ

കുവൈത്ത് സിറ്റി: മഴക്കാലത്ത് ഉണ്ടാകാവുന്ന വെള്ളപ്പൊക്കവും മറ്റ് അടിയന്തര സാഹചര്യങ്ങളും നേരിടാൻ കുവൈത്ത് ഫയർ ഫോഴ്സ് (കെഎഫ്എഫ്) പൂർണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങുന്നവരെ രക്ഷപ്പെടുത്തുന്നതിനും വെള്ളം നീക്കം ചെയ്യുന്നതിനുമായി…