Kuwait rain driving safety : കുവൈത്തിൽ മഴക്കാലത്ത് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുതെന്ന് ട്രാഫിക് വകുപ്പ്

Kuwait rain driving safety കുവൈത്ത് സിറ്റി: മഴക്കാലത്ത് വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയുള്ളപ്പോൾ വാഹനം ഓടിക്കുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത്…