Kuwait police station renovations കുവൈത്തിൽ ആറ് പൊലീസ് സ്റ്റേഷനുകൾ നവീകരിക്കുന്നു; ഒക്ടോബർ 18 മുതൽ താൽക്കാലികമായി അടച്ചിടും

Kuwait police station renovations : കുവൈത്ത് സിറ്റി: പൊതുജനങ്ങൾക്ക് കൂടുതൽ ആധുനികവും മികച്ചതുമായ പൊലീസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ആറ് പൊലീസ് സ്റ്റേഷനുകൾ നവീകരിക്കുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഷനുകൾ…