Kuwait MOI Issues Stern Warning കുവൈത്തിൽ മൊബൈൽ ഫോൺ വാങ്ങി പണം നൽകുന്ന തട്ടിപ്പ് പദ്ധതികൾക്കെതിരെ മുന്നറിയിപ്പ്; നിയമനടപടി നേരിടേണ്ടിവരും

Kuwait MOI Issues Stern Warning കുവൈത്ത് സിറ്റി: മൊബൈൽ ടെലികോം കമ്പനികളിൽ നിന്ന് തവണവ്യവസ്ഥയിലോ പിന്നീട് പണം അടയ്ക്കുന്ന രീതിയിലോ ഫോണുകളും മറ്റ് ഉപകരണങ്ങളും വാങ്ങി നൽകുന്നവർക്ക് ഉടൻ പണം…