Kuwait Inspects Delivery Riders for Traffic Violations കുവൈത്ത് സിറ്റി: ഗതാഗതക്കുരുക്കിനിടെ വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി സഞ്ചരിക്കുന്നതും നടപ്പാതകളിലൂടെ വാഹനമോടിക്കുന്നതുമായ ഡെലിവറി മോട്ടോർസൈക്കിൾ റൈഡർമാർക്കെതിരെ കുവൈത്തിൽ ട്രാഫിക് വകുപ്പ് പരിശോധന ശക്തമാക്കി.…