Kuwait illegal parking fines കുവൈത്തിൽ അനധികൃത പാർക്കിംഗിനെതിരെ നടപടി ശക്തമാക്കും; വാഹനങ്ങൾ കെട്ടിവലിച്ചേക്കും

Kuwait illegal parking fines കുവൈത്ത് സിറ്റി: നിയന്ത്രിത മേഖലകളിലും നടപ്പാതകളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടി ശക്തമാക്കുമെന്ന് കുവൈത്ത് ട്രാഫിക് ബോധവൽക്കരണ വകുപ്പ് അറിയിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ…