Kuwait fraud reports : കുവൈത്തിൽ തട്ടിപ്പ് റിപ്പോർട്ടുകൾ 621; വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിട്ര

Kuwait fraud reports : കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ മാർഗങ്ങളിലൂടെ ലഭിച്ച 621 തട്ടിപ്പ് റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു.…