Kuwait Digital Vehicle Insurance കുവൈത്തിൽ വാഹന ഇൻഷുറൻസ് ഇനി ഡിജിറ്റൽ വഴി മാത്രം; പേപ്പർ രേഖകൾക്ക് വിലക്കേർപ്പെടുത്തി

Kuwait Digital Vehicle Insurance കുവൈത്ത് സിറ്റി: കുവൈത്തിൽ നിർബന്ധിത വാഹന ഇൻഷുറൻസ് പോളിസികൾ നൽകുന്നതിന് പേപ്പർ രേഖകൾ ഉപയോഗിക്കുന്നത് നിർത്താൻ ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് (IRU) ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം…