How to apply for tourist visas : ഖത്തറിലേക്ക് ടൂറിസ്റ്റ് വിസ എങ്ങനെ നേടാം? ഹയ്യ പോർട്ടൽ വഴി അപേക്ഷിക്കാവുന്ന വിസകൾ അറിയാം

How to apply for tourist visas ദോഹ: ഖത്തറിലേക്ക് വിനോദസഞ്ചാരത്തിനും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനും എത്തുന്നവർക്ക് വിവിധ തരത്തിലുള്ള വിസകൾക്ക് ഹയ്യ (Hayya) പോർട്ടൽ വഴി അപേക്ഷിക്കാം. സാധാരണ ടൂറിസ്റ്റുകൾക്കും…