Hormuz ship sinking;ഹോർമുസിൽ ചരക്കുകപ്പൽ മുങ്ങി; കടലിൽ ഒഴുകി കണ്ടെയ്നറുകൾ, ഐഫോണുകൾ ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ വൈറൽ!

Hormuz ship sinking;മസ്‌കത്ത്: ഗൾഫ് മേഖലയിലെ സമുദ്രഗതാഗതത്തിന് ആശങ്കയുയർത്തി ഹോർമുസ് കടലിടുക്കിന് സമീപം വൻ കണ്ടെയ്നർ കപ്പൽ മുങ്ങി. സിംഗപ്പൂർ പതാകയുള്ള ജി.എഫ്.എസ് പ്രൈഡ് (GFS Pride) എന്ന ചരക്കുകപ്പലാണ് തീപിടിത്തത്തെ…