Fire Safety Inspections in Kuwait കുവൈത്തിൽ അഗ്നിസുരക്ഷാ പരിശോധന; ഹവല്ലിയിൽ 111 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Fire Safety Inspections in Kuwait 170 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നോട്ടീസും; സർക്കാർ ഏജൻസികളുമായി സഹകരിച്ച് പരിശോധനാ കാമ്പയിൻ കുവൈത്ത് സിറ്റി: അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ…