Dubai Visit Visa:ദുബായിലേക്ക് പ്രിയപ്പെട്ടവരെ കൊണ്ടുവരണോ? വിസിറ്റ് വീസ ലഭിക്കും; ഫ്രണ്ട് വിസിറ്റ് വീസ ഇനി എളുപ്പത്തിൽ; അപേക്ഷിക്കേണ്ടത് ഇങ്ങനെ!

Dubai Visit Visa:ദുബായ്: യുഎഇയിൽ താമസിക്കുന്നവർക്ക് തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശനത്തിനായി ദുബായിലേക്ക് ക്ഷണിക്കാം. ഇതിനായി ലഭ്യമായ ‘റിലേറ്റീവ് / ഫ്രണ്ട് വിസിറ്റ് വീസ’യുടെ നടപടിക്രമങ്ങളും ആവശ്യമായ രേഖകളും വിശദീകരിച്ച് ദുബായിലെ…