Dubai to Change Speed Limits ദുബൈയിൽ അഞ്ച് പ്രധാന റോഡുകളിൽ വേഗപരിധി മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Dubai to Change Speed Limits ദുബൈ: ദുബൈയിലെ അഞ്ച് പ്രധാന റോഡുകളിൽ നവംബർ 1 മുതൽ പുതിയ വേഗപരിധി നിലവിൽ വരും. റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ബുധനാഴ്ചയാണ്…