Dubai Online Child Exploitation;ഗെയിമിൽ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് കുട്ടികളെ വലയിൽ വീഴ്ത്തി! ദുബൈയിൽ യുവാവിനെതിരെ നടപടി; പുറത്തായത് ഞെട്ടിക്കുന്ന വിവരം

Dubai Online Child Exploitation;ദുബൈ: ഓൺലൈൻ ഗെയിമുകളിലൂടെ കുട്ടികളെ വശീകരിച്ച് സ്വകാര്യ ചിത്രങ്ങൾ ആവശ്യപ്പെട്ട സംഭവത്തിൽ അറബ് യുവാവിനെതിരെ നടപടിയുമായി ദുബൈ പൊലീസ്. പതിമൂന്നുകാരനായ കുട്ടി കാട്ടിയ ജാഗ്രതയാണ് സമാനമായ രീതിയിൽ…