Dubai boutique owner;ദുബായ് ബൊട്ടിക് ഉടമയുടെ മകന്റെ കാറിടിച്ച് മൂന്ന് മരണം; ഒടുവിൽ മൗനം വെടിഞ്ഞ് അമ്മ, കുടുംബത്തിന് സ്വകാര്യത വേണമെന്ന് അഭ്യർഥന

Dubai boutique owner; ദുബായ് ബൂട്ടിക് ഉടമയുടെ മകന്റെ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ, മകൻ സുഹൈൽ സജീവിനെതിരായ ആരോപണങ്ങൾക്കിടെ പ്രതികരണവുമായി അമ്മ നൂഹ സജീവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.…