Businesses Can Now Be Run from Home ഇനി വീട്ടിലിരുന്നും സംരംഭങ്ങൾ നടത്താം; ഖത്തറിൽ ഇ-കൊമേഴ്‌സ് ലൈസൻസിലൂടെ ഡിജിറ്റൽ ബിസിനസിന് കൂടുതൽ പിന്തുണ

Businesses Can Now Be Run from Home ദോഹ: രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും ഇ-കൊമേഴ്‌സ് മേഖലയിലെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ബിസിനസുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ഖത്തർ വാണിജ്യ…