iPad mini; കൈപ്പത്തിയിൽ ഒതുങ്ങും, കരുത്തിൽ മുന്നിൽ! ആപ്പിളിന്റെ പുതിയ iPad mini യുഎഇയിൽ; വില അറിയാം

iPad mini;ദുബായ്: പുതിയ ഫീച്ചറുകളും മികച്ച പ്രകടനവുമായി ആപ്പിളിന്റെ ഏറ്റവും പുതിയ യുഎഇ വിപണിയിലേക്ക്. കൂടുതൽ വലുപ്പമുള്ള OLED ഡിസ്പ്ലേ, കരുത്തേറിയ A20 Pro ചിപ്പ്, വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാനുള്ള ശേഷി…