ADHD in Children കുട്ടികളിലെ എഡിഎച്ച്ഡി: ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയണം; ചികിത്സയും പിന്തുണയും നിർദേശിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം

ADHD in Children ദോഹ: കുട്ടികളിൽ ശ്രദ്ധക്കുറവും അമിതമായ ചുറുചുറുക്കും ആവേശം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമാകുന്ന എഡിഎച്ച്ഡി (ADHD) നേരത്തേ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.…