അബുദബിയിൽ വാഹനാപകടം; അമ്മയ്ക്കും 15കാരനായ മകനും ദാരുണാന്ത്യം

അബുദബി: യുഎഇയിലെ അബുദബിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അമ്മയ്ക്കും 15 വയസ്സുള്ള മകനും ജീവൻ നഷ്ടമായി. ബംഗ്ലാദേശി സ്വദേശികളായ ഒഷിമയും മകൻ ഒറിട്രോയുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവ് സ്വരൂപ് കാന്തി…