Ashraf Thamarassery; സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മരണപ്പെട്ടു എന്ന് പ്രചരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് വ്യാജം. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയായിരുന്നു വ്യാജ വാർത്ത പ്രചരിച്ചത്. വാർത്ത പ്രചരിക്കാൻ തുടങ്ങി അധികം വൈകാതെ തന്നെ താൻ മരിച്ചിട്ടില്ലെന്നും ചെന്നെയിലാണെന്നും അറിയിച്ച് അഷ്റഫ് താമശ്ശേരി ഫേസ്ബുക്ക് ലൈവിൽ എത്തി.
കാണാം വീഡിയോ
https://www.facebook.com/share/v/18NyWpk3v6
