Posted By Nazia Staff Editor Posted On

Sharjaha police;യുഎഇയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം ഇന്ത്യക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Sharjaha police;ഷാർജയിൽ ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ചതിന് ശേഷം 38 കാരനായ ഇന്ത്യക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ത്യക്കാരനെ കസ്റ്റഡിയിലെടുത്തതായി ഷാർജ പോലീസ് അറിയിച്ചു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് ഇയാൾ തൻ്റെയും ഭാര്യയുടെയും മകൻ്റെയും ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *