പ്രവാസി തൊഴിലാളികൾക്ക് ആശ്വാസം: പൊതുമാപ്പ് നേടുന്നവര്‍ക്ക് യു.എ.ഇ.യിൽ ഈ ദിവസംവരെ തുടരാം
യു.എ.ഇ.യിൽ വിസാ നിയമലംഘനം നടത്തിയവർക്കായി അനുവദിച്ച പൊതുമാപ്പ് പ്രകാരം, നാട്ടിലേക്ക് തിരിച്ചു പോകാനുള്ള 14 ദിവസത്തെ സമയ പരിധി ഇപ്പോൾ ഒക്ടോബർ 31 വരെ നീട്ടിയതായി അധികൃതർ പ്രഖ്യാപിച്ചു. നേരത്തെ, മാപ്പ് ലഭിച്ചവർക്ക് 14 ദിവസത്തിനുള്ളിൽ രാജ്യം വിടേണ്ടതായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ഖലീജ് ടൈംസിന് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം യു.എ.ഇ. ക്ലയന്റ് ഹാപ്പിനസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ലഫ്റ്റനന്റ്-ജനറൽ സാലിം ബിൻ അലി, രാജ്യത്തുനിന്ന് പുറപ്പെടാൻ കൂടുതൽ സമയം അനുവദിച്ച് യുഎഇ സർക്കാർ തീരുമാനിച്ചതായി അറിയിച്ചു.
Comments (0)