Dubai police;ദുബായിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായംതേടി പൊതുജന പൊലീസ്
Dubai police: ദുബൈ: മരിച്ചയാളെ തിരിച്ചറിയാൻ ദുബൈ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. അൽഖൂസ് വ്യവസായ മേഖല 2 ലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഫോട്ടോയിൽ കാണുന്നയാളെ തിരിച്ചറിയുന്നവർ ബർദുബൈ സ്റ്റേഷനിലോ 901 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്ന് പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഇയാളെ തിരിച്ചറിയാനുള്ള രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം അറിയുന്നതിന് മൃതദേഹം ഫോറൻസിക് ആൻഡ് ക്രിമിനളോജി വകുപ്പിന് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.
Comments (0)