Expat death; ഇത് അതിദാരുണം… ഗൾഫിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചു കുഞ്ഞ് മരണപ്പെട്ടു
വീട്ടിനുള്ളിൽ ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ പിഞ്ചു കുഞ്ഞ് മരിച്ചു. മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സൽമാ കാസിയ ദമ്പതികളുടെ ഇളയ മകൻ സായിഖ് ശൈഖ് (3) […]