Expat malayali arrested;ദുബൈ വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി;ഒടുവിൽ..
Expat malayali arrested;കൊച്ചി: വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി യാത്രക്കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ദുബൈയില്‍ നിന്നുള്ള യാത്രയില്‍ ഫ്‌ളൈ ദുബൈ വിമാനത്തിലെ എയര്‍ഹോസ്റ്റസിനോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. എയര്‍ഹോസ്റ്റസ് പരാതി നല്‍കിയതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)