Kuwaite fire force; കുവൈറ്റിൽ ആൾതാമസമുള്ള വീട്ടിൽ വൻ തീപുത്തം
Kuwaite fire force; കുവൈത്ത് സിറ്റി: ജഹ്റ മേഖലയിൽ വീട്ടിൽ തീപിടിച്ചത് അഗ്നിരക്ഷ സേനാംഗങ്ങൾ അണച്ചു. വീടിന്റെ അടുത്തുനിന്നുണ്ടായ തീപിടിത്തം അഗ്നിശമന സേനയെത്തി അതിവേഗം നിയന്ത്രണവിധേയമാക്കുകയായിരുന്നു. ഇതിനാൽ തീ പടരുന്നത് തടയാനും നാശനഷ്ടങ്ങൾ കുറക്കാനും കഴിഞ്ഞു. തീപിടിത്തത്തിൽ വീട്ടിലെ ചില വസ്തുക്കൾക്ക് നാശം സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിരക്ഷ സേനാംഗങ്ങളുടെ ഉടനടിയുള്ള പ്രവർത്തനത്തെ ജനറൽ ഫയർഫോഴ്സ് അഭിനന്ദിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
Comments (0)