Job vacancy in uae;യുഎഇയില്‍ വിവിധ ഒഴിവുകള്‍; വാക് ഇന്‍ ഇന്റര്‍വ്യൂ ഉടന്‍;താമസവും വിസയും സൗജന്യം
Job vacancy in uae;തിരുവനന്തപുരം: യുഎഇയില്‍ ഇലക്ട്രിക്കല്‍ മേഖലയില്‍ നിരവധി ഒഴിവുകള്‍. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലേക്ക് നവംബര്‍ 6 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീറിങ്ങില്‍ ഐടിഐ അഥവാ ഡിപ്ലോമയും Autocad, RIVET എന്നിവയില്‍ ട്രെയിനിങ്ങും ഉള്ളവര്‍ക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. 21 വയസാണ് പങ്കെടുക്കേണ്ട കുറഞ്ഞ പ്രായപരിധി. 1250 ദിര്‍ഹം ശമ്പളത്തോടൊപ്പം ഓവര്‍ടൈം അലവന്‍സും ലഭിക്കും.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
താമസസൗകര്യം, വിസ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. താത്പര്യമുള്ളവര്‍ ബയോഡേറ്റ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നവംബര്‍ 6 ന് രാവിലെ 11 മണിക്ക് ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574.
Comments (0)