
അബുദാബി മുസഫ പ്രദേശത്തെ വ്യാപാര സ്ഥാപനത്തിൽ തീ പടർന്നു ; പോലീസും സിവിൽ ഡിഫൻസും സംഭവസ്ഥലത്തെത്തി
മുസഫ പ്രദേശത്തെ വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. മുന്നറിയിപ്പ് നൽകി അബുദാബി പോലീസ് . അബുദാബി സിവിൽ ഡിഫൻസും പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ഥിതി ഗതികൾ അന്വേഷണ സംഘം വിലയിരുത്തി.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
Comments (0)