Posted By Ansa Staff Editor Posted On

പ്രവാസി മലയാളി യുഎഇയില്‍ മലയാളി മരിച്ചു

യുഎിയില്‍ മലയാളി മരിച്ചു. തിരുവല്ല കാരക്കൽ സ്വദേശി വലിയ പറമ്പിൽ തങ്കമ്മ സക്കറിയ (83) ആണ് അബുദാബിയിൽ മരിച്ചത്.

ഭർത്താവ്: പരേതനായ സക്കറിയ തോമസ്. മക്കൾ: ഷാജി സക്കറിയ, ഷിജു സക്കറിയ (ഇരുവരും അബുദാബി), ഷിബു സക്കറിയ (കുവൈത്ത്), ഷൈല ഫിലിപ്പ് (തിരുവല്ല). സംസ്കാരം എട്ടിന് രാവിലെ 11ന് തിരുവല്ല കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *