expat woman dead;പ്രവാസി മലയാളി വനിത യുഎഇയിൽ മരണപ്പെട്ടുBy Nazia Staff Editor / January 14, 2025 expat woman dead;അബുദാബി ∙ അടൂർ പന്നിവിഴ സ്വദേശി മുകിലംപ്ലാവിൽ എംവി. കോശിയുടെ ഭാര്യമറിയാമ്മ കോശി(65) അബുദാബിയിൽ അന്തരിച്ചു. 25 വർഷമായി അബുദാബിയിൽ താമസിച്ചുവരികയായിരുന്നു. ഏക മകൾ ജെനി ആൻ കോശി (ഷാർജ). മരുമകൻ ജിജിൻ കോശി. സംസ്കാരം പിന്നീട് നാട്ടിൽ. Computer Guru; കമ്പ്യൂട്ടർ പഠിക്കണോ? ഇനി ആരുടെയും സഹായമില്ലാതെ പഠിക്കാം നൊടിയിടയിൽ Uae gold rate;സ്വര്‍ണ നികുതിയ്ക്ക് യുഎഇയിൽ പുതിയ മാറ്റം നടപ്പാക്കി… സ്വര്‍ണവില ഉയരുമോ? കേരളത്തേക്കാള്‍ ലാഭം യുഎയിലോ? Uae gold rate;സ്വര്‍ണ നികുതിയ്ക്ക് യുഎഇയിൽ പുതിയ മാറ്റം നടപ്പാക്കി… സ്വര്‍ണവില ഉയരുമോ? കേരളത്തേക്കാള്‍ ലാഭം യുഎയിലോ?