Expat ticket fare: കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്; ഗൾഫിൽ പ്രവാസികളുടെ പ്രതിഷേധം ശക്തം : പ്രതിവിധിക്ക് പ്രവാസി വോട്ട് വരണം
Expat ticket fare;വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുകയാണ്. വേനലവധി കഴിഞ്ഞ് തിരിച്ച് പ്രവാസ ലോകത്തേക്ക് പോകുന്ന പ്രവാസികൾ ഇരട്ടി പണം നൽകിയാണ് ടിക്കറ്റുകൾ എടുക്കുന്നത്. വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം നടക്കുകയാണ്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
പ്രവാസി വോട്ട് നിലവിൽ വന്നാൽ മാത്രമെ സീസൺ സമയത്തെ വിമാന ടിക്കറ്റ് നിരക്ക് വർധനയെന്ന പ്രശ്നത്തിന് പരിഹാരം കാണാനാകൂ എന്ന് അബുദാബിയിലെ പ്രവാസി മലയാളി അബ്ദുൽ ബാസിത് പറഞ്ഞു. സീസൺ സമയങ്ങളിൽ പ്രവാസി സംഘടനകളും മാധ്യമങ്ങളും വിമാന ടിക്കറ്റ് നിരക്ക് വർധന ചർച്ച ചെയ്യാറുണ്ടെങ്കിലും പരിഹാരം ഉണ്ടാകണമെങ്കിൽ പ്രവാസി വോട്ട് നിലവിൽ വരണമെന്ന് അബ്ദുൽ ബാസിത് പറഞ്ഞു.
Comments (0)